"മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുക്രുതം ചെയ്തു കൊണ്ടു അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംത്രിപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംത്രിപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം."(വിശുദ്ധ ഖുറാന് 9 - 100)
1 comment:
വിശുഃദ്ധ എന്ന വാക്ക് തെറ്റാണ്. ”വിശുദ്ധ ഖുര്‍ആന്‍” എന്നെഴുതുന്നതാണ് ശരി.
Post a Comment