Wednesday, 17 October 2007

ആരാണ്‌ മുസ്ലീം?



അനസിബ്നു മാലിക്കില്‍(റ)നിന്നും നിവേദനം, റസൂലുല്ലാഹ്(സ്വ) പ്രസ്താവിച്ചതായി അദ്ദേഹം പറഞ്ഞു: "നമ്മുടെ നമസ്കാരം നമസ്കരിക്കുകയും നമ്മുടെ ഖിബിലയെ ഖിബിലയാക്കുകയും നാം അറുത്തത് തിന്നുകയും ചെയ്യുന്നവനാരോ, അവന്‍ മുസ്ലീമാകുന്നു. അല്ലാഹുവിനും അവന്‍റ്റെ ദൂതനും അവനില്‍ ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അല്ലാഹുവിന്‍റ്റെ ഉത്തരവാദിത്വത്തെ ലംഘിക്കാതിരിക്കുവിന്‍."

5 comments:

siyad said...

അസ്സലാമു അലൈക്കും
വളരെ ഉപകാരമുള്ള ബ്ബ്ലോഗ്‌. star given in your profile doesn't suits for a muslim..if u add by yourself it will be better to remove it from there..Siyad

ഏ.ആര്‍. നജീം said...
This post has been removed by the author.
ഏ.ആര്‍. നജീം said...

അസ്സലാമു അലൈക്കും ....
ഹദീസുകള്‍ കൊടുക്കുമ്പൊല്‍ ഒരു ചെറു വിവരണം കൂടി ആകാമായിരുന്നു

സിഫര്‍ (തൂലികാനാമം) said...

വ അസ്ലാമുഅലയ്ക്കും നജീം.
സുബുഹാനല്ലാഹ്, എന്‍റ്റെ അറിവ് വളരെ പരിമിതമാണ്, അതിനാലാണ്‌ ഞാന്‍ വിവരണം കൊടുക്കാഞ്ഞത്. താങ്കളുടെ അഭിപ്രായത്തിന്‌ വളരെയധികം നന്ദി. എനിക്ക്‌ വളരെയധികം സന്തോഷമായി. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

സിഫര്‍ (തൂലികാനാമം) said...

വ അസ്ലാമുഅലയ്ക്കും സിയാദ്,
താങ്കളുടെ അഭിപ്രായത്തിന്‌ വളരെയധികം നന്ദി. എനിക്ക്‌ വളരെയധികം സന്തോഷമായി. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.