ആയിഷ(റ) നിന്നും നിവേദനം, "ഒരിക്കല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ റസൂലിനോട് (സ്വല്ലല്ലാഹു അലൈഹി വസല്ലം) ചോദിച്ചു, 'ഓ അല്ലാഹുവിന്‍റ്റെ റസൂലെ, ലൈലത്തുല്‍ ഖദറിന്‍റ്റെ രാത്രി ഏതാണെന്നു എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍, ആ രാത്രിയില്‍ ഞാന്‍ എന്താണ് ചൊല്ലേണ്ടത്? '. അപ്പോള്‍ പ്രവാചകന്‍(സ്വ) എന്നോട് ഇപ്പ്രകാരം ചൊല്ലുവാന്‍ പറഞ്ഞു,
"അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവുന്‍ തുഹിബ്ബുല്‍ അഫ്ഫുവ ഫ'ഉഫു അന്നീ"
(അല്ലാഹുവേ, നീ ധാരാളമായി പൊറുക്കുന്നവനും, പൊറുത്തുകൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നവനുമാണല്ലോ, അതിനാല്‍ എനിക്കു നീ പൊറുത്തു തന്നാലും).
അഹമദ്, ഇബിന്‍ മാജ, അത് തിര്‍മിതിയില്‍ രേഖപ്പെടുത്തിയത്.

No comments:
Post a Comment